¡Sorpréndeme!

കൊച്ചിയിലെ കൊറോണ രോഗിക്ക് ഏയ്ഡ്‌സ് മരുന്ന് പരീക്ഷിച്ചു | Oneindia Malayalam

2020-03-19 1 Dailymotion


kalamassery hospital tested new medicine in patient

കളമശ്ശരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് എച്ച്‌ഐവി മരുന്ന് നല്‍കിയത്. കൊറോണ വൈറസ് ബാധയേറ്റവര്‍ക്ക് എച്ച് ഐവി മരുന്ന ഫലപ്രദമാണെന്ന വിദഗ്ധാഭിപ്രായം നേരത്തെ വന്നിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാന മെഡിക്കള്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് കൊച്ചിയിലെ പരീക്ഷണം